Last Minute

ഗോവ

3nights.4days

from8000

from14000

Worldwide Tours

ബാലി

4nights.5days

from38000

from28500

from32000

Indian Vacation

from14500

from18000

മണാലി

6nights.7days

from9500


പ്രധാന സഞ്ചാര കേന്ദ്രങ്ങള്‍

കേദാർകാന്ത ട്രെക്ക്

മഞ്ഞു പെയ്യുന്ന മാസങ്ങളിൽ ഹിമാലയത്തിൽ ചെയ്യാനാവുന്ന ട്രെക്കുകളിൽ ഏറ്റവും മനോഹരമായ അനുഭവമാണ് കേദാർകാന്ത ട്രെക്ക് . ഉത്തരാഖണ്ഡിലെ വിദൂര ഗ്രാമങ്ങളുടെ ഭംഗിയും , അതിമനോഹരമായ പ്രകൃതി ദൃശ്യങ്ങളും ഈ ട്രെക്കിന്റെ സവിശേഷതകൾ ആണ്. മഞ്ഞു മൂടിക്കിടക്കുന്ന ഹിമാലയൻ മലനിരകളെ ഏറ്റവും അടുത്ത അറിയാൻ ആവുന്നതും അതിന്റെ ഏറ്റവും സുന്ദരവുമായ കാഴ്ചകളും കേദാർകാന്ത ട്രെക്കിലാണ്.

മാലിദ്വീപ്!

സ്വർണ നിറത്തിലുള്ള ഇവിടുത്തെ ബീച്ചുകൾ ഹണിമൂണിന് പോകുന്നവരുടെയും, അവധി ആഘോഷിക്കാൻ വരുന്നവരെയും ഒരേ പോലെ ആകർഷിക്കുന്നു.

thailand

തായ്‌ലൻഡ്

ബുദ്ധ മതത്തിന്റെ ആചാരങ്ങളുടെയും ജീവിത ശൈലിയുടെയും വർണശബളമായ ഒരു ലോകമാണ് ബീച്ചുകളും , ക്ഷേത്രങ്ങളും നിറഞ്ഞ ഈ നാട് .

bali

ബാലി

പച്ച പുതച്ച വയലുകൾ സമ്മാനിക്കുന്ന ഗ്രാമീണതയും , തെളിനീല ജലമുള്ള കടലോരങ്ങളും , മനോഹരമായ പവിഴ പുറ്റുകളുടെ സാന്നിധ്യവും ഈ നാടിനെ സ്വർഗ്ഗസമാനമാക്കിമാറ്റുന്നു.

manali

മണാലി

അതിസുന്ദരിയായ ബിയാസ് നദിയും, ദേവദാരു മരങ്ങളും ,മഞ്ഞു മൂടിക്കിടക്കുന്ന മലകളും തീര്ക്കുന്ന ഒരു വിസ്മയം ആണ് മണാലി . ദൈവങ്ങളുടെ താഴ്വര എന്നും ഇവിടം അറിയപ്പെടുന്നു.

rajasthan

രാജസ്ഥാൻ

മരുഭൂമിയിലെ മണലാരണ്യങ്ങളുടെ പശ്ചാത്തലത്തിൽ തലയുയർത്തി നില്കുന്ന രാജസ്ഥാനിലെ കോട്ടകളും സൗധങ്ങളും തരുന്ന വിശ്വപ്രതാപത്തിന്റെ നേരനുഭവം .




Sarkeet Holidays


Visit Us @

    F-18, Surya Tower
    Opp.Lalam Church
    Palai-686 575
Call Us @

    +91 4822 201 778
    +91 974 413 6586
    +91 949 655 7410