ബാലി!

22500

5 ദിവസം


ഭൂമിയിലേക്ക് അടർന്നു വീണ സ്വർഗ്ഗത്തിന്റെ ഒരു ഭാഗം വന്നു പതിച്ചത് ഇവിടെയാണ്. പച്ച പുതച്ച വയലുകൾ സമ്മാനിക്കുന്ന ഗ്രാമീണതയും , തെളിനീല ജലമുള്ള കടലോരങ്ങളും , മനോഹരമായ പവിഴ പുറ്റുകളുടെ സാന്നിധ്യവും ഈ നാടിനെ സ്വർഗ്ഗസമാനമാക്കിമാറ്റുന്നു. ഇൻഡോനേഷ്യയിലെ ഒരു പ്രധാന ദ്വീപായ ബാലി അവിടുത്തെ ഹൈന്ദവ സംസ്കാരത്തിനും ക്ഷേത്രങ്ങൾക്കും പ്രശസ്തി ആർജിച്ചതാണ്.ദിനം 1

എയർപോർട്ടിൽ ഞങ്ങളുടെ പ്രതിനിധി നിങ്ങളെ സ്വീകരിച്ചു ഹോട്ടലിലേക്ക് വാഹനത്തിൽ യാത്രയാക്കുന്നു.

ദിനം 2

പ്രഭാത ഭക്ഷണത്തിനു ശേഷം ദെൻപാസാർ സിറ്റി ടൂറിൽ മനോഹരമായ ക്ഷേത്രങ്ങളും,കാഴ്ചകളും കണ്ടതിന് ശേഷം പ്രസിദ്ധമായ തന ലോട് ക്ഷേത്രത്തിലേക്ക്.

ദിനം 3

കിന്റമണി അഗ്നിപർവതവും , ലോകത്തിലെ ഏറ്റവും മനോഹരമായ ഗ്രാമം എന്ന് ട്രാവൽ ആൻഡ് ലെഷർ മാഗസിൻ വിശേഷിപ്പിച്ച ഉബുദ് ഗ്രാമവും കണ്ടതിനു ശേഷം തിരികെ ഹോട്ടലിലേക്ക്.

ദിനം 4

ഈ ദിവസം 2 വ്യത്യസ്ത ടൂറുകൾ [ബെനോവ ബീച്ച് , ഉലുവാറ്റു ക്ഷേത്രം] ഇവയിൽ ഏതെങ്കിലും തിരഞ്ഞ എടുക്കാം..

ദിനം 5

തിരികെ നാട്ടിലേക്ക്.

 • ടൂർ ഉടനീളം 3 സ്റ്റാർ ഹോട്ടലിൽ താമസ0
 • പ്രഭാത ഭക്ഷണം
 • യാത്ര പരിപാടിയിൽ പറഞ്ഞിരിക്കുന്ന സ്ഥലങ്ങളിലേക്കും തിരികെ ഹോട്ടലിലേക്കും ഏസി ബസ്സിൽ യാത്ര.
 • നിബന്ധനകൾ ബാധകം
 • ഉൾപ്പെടുന്ന സേവനങ്ങളിൽ പരാമർശിച്ചിട്ടില്ലാത്ത എല്ലാ വിധ ചിലവുകളും .
 • യാത്രയുമായി ബന്ധപ്പെട്ട ഏതെങ്കിലും ഇൻഷ്വറൻസ് .
 • വ്യക്തിഗത ചിലവുകൾ.

Need Assistance?

Our team is 24/7 at your service to help you with your issues or answer any related questions

+91 974 413 6586


You May Also Like

തായ്‌ലൻഡ്
28500 3Nights 4Days
ഗോവ
8000 3Nights 4DaysSarkeet Holidays


Visit Us @

  GS2 Heavenly Plaza
  Suite NO.139
  Kakkanad, Cochin
Call Us @


  +91 974 413 6586