manali



6 ദിവസം


9500
/person


മണാലി-ഡൽഹി-ആഗ്ര


അതിസുന്ദരിയായ ബിയാസ് നദിയും, ദേവദാരു മരങ്ങളും ,മഞ്ഞു മൂടിക്കിടക്കുന്ന മലകളും തീര്ക്കുന്ന ഒരു വിസ്മയം ആണ് മണാലി . ദൈവങ്ങളുടെ താഴ്വര എന്നും ഇവിടം അറിയപ്പെടുന്നു.



delhi



7 ദിവസം


14000
/person


രാജസ്ഥാൻ


മരുഭൂമിയിൽ ഒരു സ്വപ്നലോകം. മരുഭൂമിയിലെ മണലാരണ്യങ്ങളുടെ പശ്ചാത്തലത്തിൽ തലയുയർത്തി നില്കുന്ന രാജസ്ഥാനിലെ കോട്ടകളും സൗധങ്ങളും തരുന്ന ഗതകാലത്തിന്റെ വിശ്വപ്രതാപത്തിന്റെ നേരനുഭവം മറ്റൊരിടത്തും ലഭിക്കില്ല..



darjeeling



5 ദിവസം


14500
/person


ഡാർജീലിംഗ്


ഒരു ക്യാൻവാസിൽ വരച്ചു ചേർത്തതുപോലെ ഡാർജീലിങ്ങിന്റെ പശ്ചാതലത്തിൽ വരുന്ന മഞ്ഞു മലകൾ (എവറസ്റ്റ് പർവ്വതവും കാഞ്ചൻജംഗയും ഉൾപ്പടെ) തീർക്കുന്ന മായിക കാഴ്ചകൾ ഡാർജീലിങ്ങിനെ ലോകത്തിലെ ഏറ്റവും മനോഹരമായ സ്ഥലങ്ങളിൽ ഒന്നാക്കുന്നു.



goa



4 ദിവസം


8000
/person


ഗോവ


പോർച്ചുഗീസ് സംസ്കാരവും, ഭാരതീയ സംസ്കാരവും ഇടകലർന്നുണ്ടാകുന്ന ജീവിത ശൈലിയുടെയും മനോഹരമായ ബീച്ചുകളുടെയും ആഘോഷങ്ങളുടെയും വർണക്കാഴ്ചകളുടെ പേരാണ് ഗോവ. സന്തോഷം നിറച്ചു വെച്ചിരിക്കുന്ന ചെറിയ പൊതികളാണ് ഗോവയിലെ ഒരു സ്ഥലങ്ങളും



kashmir



6 Days


18000
/person


കാശ്മീർ


മുഗൾ ചക്രവർത്തിമാരുടെ പ്രിയപ്പെട്ട വിശ്രമ സങ്കേതം ആയിരുന്നു കാശ്മീർ.കണ്ണാടി എന്ന പോലെ ഒരിളക്കം പോലും തട്ടാതെ കിടക്കുന്ന മനോഹരിയായ ദാൽ തടാകവും അതിന്റെ ചുറ്റുമുള്ള മഞ്ഞ് മലകളുടെ കാഴ്ചകളും തരുന്ന പ്രശാന്തത സ്വർഗ്ഗ തുല്യമാക്കുന്നു



Need Assistance?

Our team is 24/7 at your service to help you with your issues or answer any related questions

+91 974 413 6586

Enquiry?




Sarkeet Holidays


Visit Us @

    F-18, Surya Tower
    Opp.Lalam Church
    Palai-686 575
Call Us @


    +91 974 413 6586
    +91 808 660 4778