കേദാർകാന്ത ട്രെക്ക്!

9850

5 ദിവസം


മഞ്ഞു പെയ്യുന്ന മാസങ്ങളിൽ ഹിമാലയത്തിൽ ചെയ്യാനാവുന്ന ട്രെക്കുകളിൽ ഏറ്റവും മനോഹരമായ അനുഭവമാണ് കേദാർകാന്ത ട്രെക്ക് . ഉത്തരാഖണ്ഡിലെ വിദൂര ഗ്രാമങ്ങളുടെ ഭംഗിയും , അതിമനോഹരമായ പ്രകൃതി ദൃശ്യങ്ങളും ഈ ട്രെക്കിന്റെ സവിശേഷതകൾ ആണ്. മഞ്ഞു മൂടിക്കിടക്കുന്ന ഹിമാലയൻ മലനിരകളെ ഏറ്റവും അടുത്ത അറിയാൻ ആവുന്നതും അതിന്റെ ഏറ്റവും സുന്ദരവുമായ കാഴ്ചകളും കേദാർകാന്ത ട്രെക്കിലാണ്. ഹിമാലയത്തിലെ മറ്റു ട്രെക്കുകളെ അപേക്ഷിച്ചു താരതമ്യേന എളുപ്പം ആണ് കേദാർകാന്ത ട്രെക്ക് . ഗഡ്‌വാൾ ഹിമാലയത്തോടു ചേർന്നു കിടക്കുന്ന ഈ പ്രദേശം ഗോവിന്ദ് വൈൽഡ് ലൈഫ് സാങ്ച്വറിയുടെ പരിമിതികളിൽ പെടുന്നു. സംക്രി എന്ന കൊച്ചു ഹിമാലയൻ ഗ്രാമത്തിൽ തുടങ്ങുന്ന ട്രെക്ക് 5 ദിവസം ദൈർഘ്യം ഉള്ളതാണ്. ഡെറാഡൂണിൽ നിന്ന് മുസ്സൂറി വഴിയാണ് കേദാർകാന്തയിൽ എത്തുന്നത്.ദിനം 1

ഡെറാഡൂണിൽ നിന്നും സംക്രിയിലേക്ക് മിനി കോച്ചിൽ/ ബസിൽ .

ദിനം 2

സംക്രിയിൽ നിന്നും ജൂഡാ ക തലാബിലേക്ക് .

ദിനം 3

ജൂഡാ ക തലബിൽ നിന്നും കേദാർകാന്ത ബേസിലേക്ക് ..

ദിനം 4

കേദാർകാന്ത ബേസിൽ നിന്നും കേദാർകാന്ത പീക്കിലേക്കും തിരികെ കേദാർകാന്ത ബേസിലേക്കും.

ദിനം 5

തിരികെ സംക്രിയിലേക്കും അവിടെ നിന്നും ഡെറാഡൂണിലേക്കും. .

 • ട്രെക്കിങ്ങ് ചെയ്യുന്ന ദിവസങ്ങളിലെ താമസം [ടെന്റുകളിൽ ക്യാമ്പിംഗ്].
 • ദിവസേന ഭക്ഷണം[BreakFast, Lunch,Dinner]
 • എല്ലാ എൻട്രി ഫീസുകളും , പെർമിറ്റുകളും .
 • മുൻപരിചയവും ലൈസൻസും ഉള്ള ഗൈഡുകളുടെ സേവനവും, സപ്പോർട്ട് സ്റ്റാഫും .
 • ഡെറാഡൂണിൽ നിന്ന് സംക്രിയിലേക്കും തിരികെയും ഉള്ള യാത്ര
 • ഫസ്റ്റ് എയ്ഡ് കിറ്റുകൾ
 • നിബന്ധനകൾ ബാധകം
 • ഉൾപ്പെട്ടിരിക്കുന്ന സേവനങ്ങളിൽ [മുകളിൽ] പരാമർശിച്ചിട്ടില്ലാത്ത കാര്യങ്ങൾ.
 • ഡെറാഡൂണിൽ സംക്രിയിലേക്കും തിരികെയും ഉള്ള യാത്രയിൽ ഉള്ള ഭക്ഷണം.
 • വ്യക്തിഗത ചിലവുകൾ.

Need Assistance?

Our team is 24/7 at your service to help you with your issues or answer any related questions

+91 974 413 6586


You May Also Like

ബാലി
38000 /person
ഗോവ
8000 /personSarkeet Holidays


Visit Us @

  GS2 Heavenly Plaza
  Suite NO.139
  Kakkanad, Cochin
Call Us @


  +91 974 413 6586