മണാലി!

9500

6 ദിവസം


"മഞ്ഞ് ഒരുക്കുന്ന സ്വപ്നലോകത്തേക്ക്‌ ഒരു യാത്ര"

അതിസുന്ദരിയായ ബിയാസ് നദിയും, ദേവദാരു മരങ്ങളും ,മഞ്ഞു മൂടിക്കിടക്കുന്ന മലകളും തീര്ക്കുന്ന ഒരു വിസ്മയം ആണ് മണാലി . ദൈവങ്ങളുടെ താഴ്വര എന്നും ഇവിടം അറിയപ്പെടുന്നു. സദാ മഞ്ഞുകൊണ്ടു മൂടിയ രൊഹ്തങ്ങ് പാസും ബ്രിട്ടീഷ്‌ ഭരണകാലത്തെ വേനൽകാല തലസ്ഥാനമായിരുന്ന ഷിംലയും അതിന്റെ കൊളോണിയൽ സൗന്ദര്യവും ടിബെറ്റൻ ജീവിതശൈലി പിന്തുടരുന്ന സ്പിറ്റിയും , മനോഹരങ്ങളായ ബുദ്ധ ക്ഷേത്രങ്ങളും അവിസ്മരണീയമായ ഒരു യാത്രാനുഭവം ഒരുക്കുന്നു. ഹിമാലയത്തിന്റെ മടിത്തട്ടിലെ ആകര്ഷകമായ ഈ ഉല്ലാസകേന്ദ്രം സമുദ്രനിരപ്പിൽ നിന്നും 2000 mtr ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. നഗ്ഗർ ഫോര്ടും,ഹദിംബാദേവീക്ഷേത്രവും ,പ്രകൃതി ഒരുക്കുന്ന വിസ്മയമായ വസിഷ്ഠയിലെ തിളച്ച ജലത്തിന്റെ ഉറവയും എല്ലാം മനാലിയുടെ മാത്രം വിസ്മയങ്ങളാണ്.ദിനം 1

ഡൽഹിയിൽ എത്തിയതിനു ശേഷം ഹോട്ടലിലേക്ക്. ആദ്യ ദിവസം ഡൽഹിയിലെ പ്രധാന സ്ഥലങ്ങൾ കണ്ടതിനു ശേഷം ഹോട്ടലിലേക്ക്.

ദിനം 2

ബ്രേക്ക് ഫാസ്റ്റിനു ശേഷം വീണ്ടും ഡൽഹിയുടെ കാഴ്ചകളിലേക്ക്. വൈകുന്നേരത്തോടെ ഡൽഹിയിൽ നിന്നും മണാലിയിലേക്ക് ബസിൽ പുറപ്പെടുന്നു

ദിനം 3

രാവിലെ മണാലിയിൽ എത്തിയതിനു ശേഷം ഹോട്ടലിൽ ചെക്ക് ഇൻ ചെയ്യുന്നു. പ്രഭാത ഭക്ഷണത്തിനു ശേഷം ശേഷം മണാലിയും അവിടുത്തെ പ്രധാന സ്ഥലങ്ങളും കാണുവാൻ ഇറങ്ങുന്നൂ

ദിനം 4

മണാലിയിലെ പ്രശസ്തമായ റോഹ്‌തങ് പാസ്സിലേക്കും സോളാങ് വാലിയിലേക്കും ടൂർ

ദിനം 5

മണാലിയിൽ നിന്ന് തിരികെ ഡൽഹിയിലേക്ക്

ദിനം 6

പ്രഭാത ഭക്ഷണത്തിനു ശേഷം തിരികെ നാട്ടിലേക്ക്

 • . ഡൽഹി, ആഗ്ര,മണാലി എന്നീട് സ്ഥലങ്ങളിൽ 3 സ്റ്റാർ കാറ്റഗറി ഹോട്ടലുകളിൽ താമസം.* [ രാത്രി യാത്ര ഇല്ലാത്ത ദിവസങ്ങളിൽ]
 • എല്ലാ വിധ എൻട്രൻസ് ഫീസുകളും.
 • ടൂർ ഉടനീളം സൈറ്റ് സീയിങ്.
  ടൂർ ഉടനീളം പ്രഭാത ഭക്ഷണം
 • ഉൾപ്പെടുന്ന സേവനങ്ങളിൽ പരാമർശിച്ചിട്ടില്ലാത്ത എല്ലാ വിധ ചിലവുകളും .
 • യാത്രയുമായി ബന്ധപ്പെട്ട ഏതെങ്കിലും ഇൻഷ്വറൻസ്
 • നിബന്ധനകൾ ബാധകം .

Need Assistance?

Our team is 24/7 at your service to help you with your issues or answer any related questions

+91 974 413 6586


You May Also Like

ഗോവ
8000 /person
കാശ്മീർ
18000 /person
രാജസ്ഥാൻ
14000 /personSarkeet Holidays


Visit Us @

  GS2 Heavenly Plaza
  Suite NO.139
  Kakkanad, Cochin
Call Us @


  +91 974 413 6586