തായ്‌ലൻഡ് !

28500

4 ദിവസം


ഇന്ത്യയിലെ ഏറ്റവും മികച്ച ഹിൽ സ്റ്റേഷനുകൾ ആയ ഡാർജീലിംഗ്,ഗാങ്ങ്ടോക് എന്നിവിടങ്ങളിലേക്ക് ഒരു അവിസ്മരണീയ യാത്ര. ഒരു ക്യാൻവാസിൽ വരച്ചു ചേർത്തതുപോലെ ഡാർജീലിങ്ങിന്റെ പശ്ചാതലത്തിൽ വരുന്ന മഞ്ഞു മലകൾ (എവറസ്റ്റ് പർവ്വതവും കാഞ്ചൻജംഗയും ഉൾപ്പടെ) തീർക്കുന്ന മായിക കാഴ്ചകൾ ഡാർജീലിങ്ങിനെ ലോകത്തിലെ ഏറ്റവും മനോഹരമായ സ്ഥലങ്ങളിൽ ഒന്നാക്കുന്നു. ലോകത്തെ ഏറ്റവും വില കൂടിയ തേയില ഉത്പാദിക്കുന്ന ഇവിടുത്തെ തേയില തോട്ടങ്ങൾ നിറഞ്ഞ പച്ചക്കുന്നുകളും കൊളോണിയൽ ഭരണകാലത്തിന്റെ പ്രതാപവും അലങ്കരിക്കുന്ന ഡാർജീലിങ് കാഴ്ചകളിൽ നിന്ന് മടങ്ങി പോരുന്ന ദുഃഖം മനസ്സിൽ വേരുറക്കും മുൻപ് തന്നെ ഗാങ്ടോക്ക് എന്ന വിസ്മയത്തിലേക്ക് ഉള്ള വഴികൾ പോലും നമ്മളെ അദ്‌ഭുതപ്പെടുത്തുവാൻ തുടങ്ങും. ബുദ്ധ വിഹാരങ്ങളും,ബുദ്ധ സംസ്കാരത്തോടു ഇഴ ചേർന്ന് നിൽക്കുന്ന ജീവിത ശൈലിയും, ഇന്ത്യ-ചൈന അതിർത്തിയായ പ്രശസ്തമായ നാഥുല ചുരവും അതിമനോഹരമായ ഈ നാടിന്റെ പ്രത്യേകതകൾ ആണ്. പൂക്കളുടെ താഴ്വര എന്ന് അറിയപ്പെടുന്ന യുംതങ് വാലിയിൽ അണിയിച്ചൊരുക്കിയ യാക്കിനെ കാണുന്ന ആരിലും അതീന്ദ്രിയം ആയ പ്രതീതി ഉളവാക്കും.



ദിനം 1
"പട്ടായ"

ബാങ്കോക്കിൽ എത്തിയതിനു ശേഷം പട്ടായയിലേക്ക് പുറപ്പെടുന്നു. ഹോട്ടലിൽ എത്തിയതിനു ശേഷം ശ്രീരച ടൈഗർ സൂ ,അൽകാസർ ഷോ എന്നിവ കണ്ണൻ പോകുന്നു.

ദിനം 2
"പട്ടായ"

ബ്രേക്ഫാസ്റ്റിനു ശേഷം കോറൽ ഐലൻഡ് ടൂർ.ഉച്ചക്ക് ശേഷം ഫ്ലോട്ടിങ് മാർക്കറ്റിലേക്ക് ടൂർ.

ദിനം 3
"ബാങ്കോക്ക് "

രാവിലെ പാട്ടായയിൽ നിന്ന് ബാങ്കോക്കിലേക്ക്.സഫാരി വേൾഡ് ,മറൈൻ പാർക്ക് എന്നിവ കണ്ടതിനു ശേഷം ബാങ്കോക്ക് ഹോട്ടലിൽ രാത്രി താമസം.

ദിനം 4
"ബാങ്കോക്ക് "

ബാങ്കോക്ക് പട്ടണത്തിന്റെ കാഴ്ചകലും അവിടുത്തെ മനോഹരമായ ക്ഷേത്രങ്ങളും കാണുവാൻ രാവിലെ പുറപ്പെടുന്നു.ബാങ്കോക്ക് നഗരത്തെയും, ബുദ്ധ മതം അവിടുത്തെ ജീവിത ശൈലിയിൽ ചേർത്ത മാറ്റങ്ങളും, ബാങ്കോക്ക് നഗരത്തിന്റെ സവിശേഷതകളും,വാസ്തു ശൈലിയും എല്ലാം തന്നെ വ്യത്യസ്ഥമായ അനുഭവങ്ങൾ ആണ്. മാർബിൾ ടെമ്പിൾ, വാത് ത്രിമിത് ക്ഷേത്രം, എന്നിവയും കണ്ടതിനു ശേഷം വൈകിട്ട് തിരികെ നാട്ടിലേക്ക്.

  • ടൂർ ഉടനീളം 3 സ്റ്റാർ ഹോട്ടലിൽ താമസവും , ബ്രേക്ഫാസ്റ്റും.
  • യാത്ര പരിപാടിയിൽ പറഞ്ഞിരിക്കുന്ന സ്ഥലങ്ങളിലേക്കും തിരികെ ഹോട്ടലിലേക്കും ഉള്ള യാത്ര.
  • എല്ലാ എൻട്രൻസ് ഫീസുകളും
  • നിബന്ധനകൾ ബാധകം
  • ഉൾപ്പെടുന്ന സേവനങ്ങളിൽ പരാമർശിച്ചിട്ടില്ലാത്ത എല്ലാ വിധ ചിലവുകളും
  • യാത്രയുമായി ബന്ധപ്പെട്ട ഏതെങ്കിലും ഇൻഷ്വറൻസ് .

Need Assistance?

Our team is 24/7 at your service to help you with your issues or answer any related questions

+91 974 413 6586


You May Also Like

ബാലി
38000 /person
രാജസ്ഥാൻ
14000 /person



Sarkeet Holidays


Visit Us @

    F-18, Surya Tower
    Opp.Lalam Church
    Palai-686 575
Call Us @

    +91 4822 201 778
    +91 974 413 6586
    +91 949 655 7410