ഡൽഹി-ആഗ്ര-അമൃത്സർ

6525

5 ദിവസം
ദിനം 1

ആഗ്രയിൽ എത്തി ഹോട്ടലിൽ ഫ്രഷ് അപ്പ് . ഉച്ച ഭക്ഷണത്തിനു ശേഷം ലോകാത്ഭുതങ്ങളിൽ ഒന്നായ , അനശ്വര പ്രണയത്തിന്റെ പ്രതീകമായ താജ് മഹൽ സന്ദർശിച്ചതിന് ശേഷം ഡൽഹി ഹോട്ടലിലേക്ക് .

ദിനം 2

കുത്തബ് മീനാർ , ഇന്ത്യ ഗേറ്റ് , പാർലമെന്റ് മന്ദിരം,രാഷ്‌ട്രപതി ഭവൻ ,രാജ് ഘട്ട് ,ഇന്ദിര ഗാന്ധി മെമ്മോറിയൽ മ്യൂസിയം,റെഡ് ഫോർട്ട്,അക്ഷർധാം എന്നിവ കണ്ടതിനു ശേഷം അമൃത്സറിലേക്ക്

ദിനം 3

രാവിലെ ഫ്രഷ് അപ്പിനു ശേഷം ഗോൾഡൻ ടെംപിൾ , ജാലിയൻവാല ബാഗ് എന്നീയിടങ്ങൾ കണ്ടതിനു ശേഷം വാഗാ ബോർഡറിലേക്ക് . രാത്രി അമൃത്സർ ഹോട്ടലിൽ .

ദിനം 4

പ്രഭാത ഭക്ഷണത്തിനു ശേഷം ഡൽഹിയിലേക്ക് . യാത്ര മദ്ധ്യേ ചണ്ഡീഗഡ് Sightseeing . രാത്രി താമസം ഡൽഹി ഹോട്ടലിൽ .

ദിനം 5

പ്രഭാത ഭക്ഷണത്തിനു ശേഷം ഡൽഹി റെയിൽവേ സ്റ്റേഷൻ /എയർപോർട്ടിലേക്ക് ഡ്രോപ്പ് .

 • ഡൽഹി, ആഗ്ര,അമൃത്സർ എന്നീട് സ്ഥലങ്ങളിൽ 3 സ്റ്റാർ കാറ്റഗറി ഹോട്ടലുകളിൽ താമസം.* [ രാത്രി യാത്ര ഇല്ലാത്ത ദിവസങ്ങളിൽ]
 • എല്ലാ വിധ എൻട്രൻസ് ഫീസുകളും.
 • ടൂർ ഉടനീളം സൈറ്റ് സീയിങ്.
 • ടൂർ ഉടനീളം പ്രഭാത ഭക്ഷണം[ രാത്രി യാത്ര ഇല്ലാത്ത ദിവസങ്ങളിൽ]
 • ഉൾപ്പെടുന്ന സേവനങ്ങളിൽ പരാമർശിച്ചിട്ടില്ലാത്ത എല്ലാ വിധ ചിലവുകളും .
 • യാത്രയുമായി ബന്ധപ്പെട്ട ഏതെങ്കിലും ഇൻഷ്വറൻസ് .
 • വ്യക്തിഗത ചിലവുകൾ.

Need Assistance?

Our team is 24/7 at your service to help you with your issues or answer any related questions

+91 974 413 6586


You May Also Like

തായ്‌ലൻഡ്
28500 3Nights 4Days
ഗോവ
8000 3Nights 4DaysSarkeet Holidays


Visit Us @

  GS2 Heavenly Plaza
  Suite NO.139
  Kakkanad, Cochin
Call Us @


  +91 974 413 6586